HOMAGEമുന്‍ എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില്‍ ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ വിയോഗംമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 12:45 PM IST